ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എവിടെയെല്ലാമാണ് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത് എന്നറിയണമെങ്കില്‍ ഇനി മുതല്‍ നാഷനല്‍ ജിയോഗ്രഫിക് മാപ്പ് പറഞ്ഞുതരും. മൈക്കിള്‍ ഒനീല്‍ എന്ന ഗവേഷകന്‍ തയ്യാറാക്കിയ മിറക്കിള്‍ ഹണ്ടര്‍ എന്ന വെബ്‌സൈറ്റിനെ ആസ്പദമാക്കിയാണ് നാഷനല്‍ ജിയോഗ്രഫിക് മാപ്പിന് രൂപകല്പന നടത്തിയിരിക്കുന്നത്.
വത്തിക്കാന്‍ അംഗീകരിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍, അല്ലാത്തവ എന്നിവയെല്ലാം ഈ മാപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.http://www.miraclehunter.com/marian_apparitions/index.html