Friday, March 14, 2025
spot_img
More

    കാലിഫോര്‍ണിയായിലെ ദേവാലയത്തില്‍ വെടിവയ്പ്; ഒരു മരണം

    കാലിഫോര്‍ണിയ:കാലിഫോര്‍ണിയായിലെ പ്രിസ്ബിറ്റേറിയന്‍ ദേവാലയത്തില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലു പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.ജനീവ പ്രിസ്ബിറ്റേറിയന്‍ ദേവാലയത്തിലാണ് വെടിവയ്പ് നടന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

    പ്രതിയെ സംബന്ധിച്ചോ അപകടത്തെ സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!