ബോട്‌സണ്‍: പുതിയ പ്രോലൈഫ് സിനിമ ഇന്നലെ മുതല്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത തീയറ്ററുകളില്‍ പ്രദര്‍ശിപ്പി്ച്ചുതുടങ്ങി. മാറ്റര്‍ ഓഫ് ലൈഫ് എന്നാണ് ചി്ത്രത്തിന്റെ പേര്. ചോസണ്‍, ഏലൈവ് തുടങ്ങിയ സിനിമകളുടെ വിതരണക്കാരായ ഫാന്തം ഇവന്റ്‌സാണ് ഈ ചിത്രത്തിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്.
അമേരിക്കയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ നിമിഷത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. റോബിന്‍സണ്‍ എന്ന 34 കാരിയാണ് ചിത്രത്തിന്റെ സംവിധായക. ഡോക്യുമെന്ററി നിര്‍്മാണത്തിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ്.
ചിത്രം തീയറ്ററില്‍ നിന്ന് പിന്‍വലിച്ചതിന് 30 ദിവസങ്ങള്‍ക്ക്‌ശേഷം വെബ്‌സൈറ്റിലൂടെ കാണാന്‍കഴിയും.