Tuesday, October 15, 2024
spot_img
More

    ഓരോ നിയോഗങ്ങള്‍ക്ക് ശേഷവും ഈ തിരുവചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

    ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ് നാം ഓരോരുത്തരും. ഓരോരോ നിയോഗങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ നിയോഗങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ അവസാനം തിരുവചനം കൂടി ചേര്‍ത്തുപ്രാര്‍ത്തിക്കുന്നത് നല്ലതായിരിക്കും. വചനത്തിന്റെ സംരക്ഷണവും ഉറപ്പും കൂടിയാണ് അത്തരം നിയോഗങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതാ അത്തരത്തിലുള്ള ഒരു ബൈബിള്‍വചനം. ഈ വചനം ഓരോ നിയോഗങ്ങള്‍ക്ക് അവസാനവും ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക.

    കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ( സങ്കീര്‍ത്തനങ്ങള്‍ 86:6)

           
    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!