Sunday, July 13, 2025
spot_img
More

    നൈജീരിയായിലെ ഭീകരാക്രമണം: അവര്‍ണ്ണനീയമായ ഭീകരതയെന്ന് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പെന്തക്കോസ്ത ദിനത്തില്‍ നൈജീരിയായിലെ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തെ അവര്‍ണ്ണനീയമായ ഭീകരതയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ.

    ദുരന്തം നടന്ന ഓണ്‍ഡോ രൂപതയിലെ മെത്രാന് അയച്ച കത്തിലാണ് പാപ്പായുടെ ഈ വിശേഷണം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നൂറോളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

    ഫുലാനികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ടെങ്കിലും ഇതുവരെയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും വന്നിട്ടില്ല.

    ആക്രമണത്തില്‍ മരിച്ചവരുടെ

    കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും പരിക്കേറ്റവര്‍ക്കു വേണ്ടിയും മാര്‍പാപ്പ സന്ദേശത്തില്‍ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!