മൊസൂള്‍: ഇസ്ലാമിക ഭീകരര്‍ തകര്ത്തദേവാലയം പുരാവസ്തുഗവേഷകരുടെനേതൃത്വത്തില് പുതുക്കിപ്പണിതപ്പോള്‍ കണ്ടെത്തിയത് ഡസന്‍ കണക്കിന് തിരശേഷിപ്പുകള്. സിറിയന്‍ ഓര്‍ത്തഡോക്സ് മാര്‍ത്തോമാ ദേവാലയത്തില്‍ നടത്തിയ പുനരുദ്ധാരണപ്രവര്ത്തനങ്ങള്ക്കിടയിലാണ് തിരുശേഷിപ്പുകള്‍ കണ്ടെത്തിയത്.
ആറു കല്ഭരണികളില് അടച്ചു സൂക്ഷിച്ചനിലയിലാണ് തിരുശേഷിപ്പുകള്‍ കണ്ടെത്തിയത്. വിശുദ്ധ ഇസിദോര്‍, വിശു്ദ്ധ സൈമണ്‍, മോര് ഗബ്രിയേല്‍ എന്നിങ്ങനെയാണ് അറാമിക് ഭാഷയില്‍ ഈ ഭരണികളില്‍ എഴുതിയിരിക്കുന്നത്.
നാലുവര്‍ഷം മുമ്പാണ് ഇസ്ലാമിക ഭീകരര്‍ ഈ ദേവാലയം തകര്‍ത്തത്.