Wednesday, November 6, 2024
spot_img
More

    ഇവയാണ് ദിവ്യകാരുണ്യസ്വീകരണത്തിന്റെ ഫലങ്ങള്‍

    ദിവ്യകാരുണ്യം എത്രയോവര്‍ഷമായി സ്വീകരിക്കുന്നവരാണ് നമ്മള്‍.ചിലരാകട്ടെ ദിവസംതോറും ദിവ്യകാരുണ്യംസ്വീകരിക്കുന്നവരുമാണ്. പക്ഷേ നമ്മളില്‍ എത്ര പേര്‍ ദിവ്യകാരുണ്യസ്വീകരണത്തിന്റെ യഥാര്‍ത്ഥഫലങ്ങള്‍ തിരിച്ചറിയുന്നുണ്ട്? ദിവ്യകാരുണ്യസ്വീകരണം വഴി നമ്മുടെ ജീവിതത്തിലേക്ക്,ആത്മാവിലേക്ക് കടന്നുവരുന്ന സല്‍ഫലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

    • ക്രിസ്തുവുമായി കൂടുതല്‍ ആഴത്തില്‍ ഐക്യപ്പെടുന്നു
    • ക്രിസ്തുവിന്റെ മൗതികശരീരമായ സഭയില്‍ സജീവ അംഗമാകുന്നു
    • മാമ്മോദീസായിലും സ്ഥൈര്യലേപനത്തിനും സ്വീകരിച്ച കൃപാവരങ്ങളെ നവീകരിക്കുന്നു
    • പാപത്തിനെതിരെ പോരാടാന്‍ സജ്ജമാക്കുന്നു
    • കഴിഞ്ഞകാല പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്നു.
    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!