പാരീസ്: ഈശോയുടെ തിരുരക്തത്തിന്റെ തിരുശേഷിപ്പ് മോഷ്ടി്ച്ചവര്‍ ദൈവഭയം കാരണം അത് തിരികെയെത്തിച്ചു.ജൂണ്‍ ഒന്നിന് ഫ്രാന്‍സിലെ ഫീക്യാമ്പ് ആബീ ചര്‍ച്ച്‌ദേവാലയത്തില്‍ നിന്നാണ് പരിപാവനമായ തിരുശേഷിപ്പ് മോഷണം പോയത്..
ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ നിമിഷങ്ങളിലെ രണ്ടുതുള്ളി രക്തമാണ് ഇവിടെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്നത്. മോ്ഷ്ടിച്ചുകൊണ്ടുപോയെങ്കിലും പിന്നീട് ദൈവഭയമോര്‍മ്മിച്ച് അവരത് തിരികെയെത്തിക്കുകയായിരുന്നു.
ആര്‍തര്‍ ബ്രാന്‍ഡ് എന്ന വ്യക്തി വഴിയാണ് മോഷ്ടാക്കള്‍ തിരുശേഷിപ്പ് തിരികെ നല്കിയത്. ജൂണ്‍ രണ്ടിന് തന്നെ തിരുശേഷിപ്പ് തിരികെ ലഭിച്ചു