Thursday, September 18, 2025
spot_img
More

    എറണാകുളം-നാഗപ്പട്ടണം സ്‌പെഷ്യല്‍ ട്രെയിന്‍ വേളാങ്കണ്ണി വരെ

    തിരുവനന്തപുരം: എറണാകുളം-നാഗപ്പട്ടണം സ്‌പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ചമുതല്‍ വേളാങ്കണ്ണിവരെ സര്‍വീസ് നടത്തും. നാഗപ്പട്ടണം- വേളാങ്കണ്ണി ട്രെയിന്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

    ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12.35 ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 5.45 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!