33 ദിവസത്തെ വിമലഹൃദയപ്രതിഷ്ഠാ ഒരുക്കത്തിനായി ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ ഓരോരുത്തരെയും ക്ഷണിക്കുന്നു.
ഓഗസ്റ്റ് 6 മുതല്‍ സെപ്തംബര്‍ എട്ടുവരെയുള്ള വിമലഹൃദയപ്രതിഷ്ഠാ ഒരുക്കത്തിന് വേണ്ടിയാണ് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ ഒരു വീഡിയോയിലൂടെയാണ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്
മൗണ്ട്കാര്‍മ്മല്‍ ധ്യാനകേന്ദ്രം,ഷെക്കെയ്‌ന ടെലിവിഷന്‍ എന്നിവയ്ക്ക് പുറമെ നിരവധിയായ മരിയന്‍ ശുശ്രൂഷകളോട് ചേര്‍ന്നാണ് ഈ പ്രതിഷ്ഠ നടത്തുന്നതെന്ന് അച്ചന്‍ വീഡിയോയില്‍ അറിയിക്കുന്നു. മരിയന്‍പത്രത്തിലൂടെയും വിമല ഹൃദയ പ്രതിഷ്ഠാ ഒരുക്കത്തില്‍ പങ്കുചേരാന്‍ കഴിയും. ഇങ്ങനെയൊരു അവസരം മരിയഭക്തരായ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുമല്ലോ?
ഓഗസ്റ്റ് 6 മുതല്‍ സെപ്തംബര്‍ എട്ടുവരെയാണ് സമ്പൂര്‍ണ്ണ മരിയന്‍സമര്‍പ്പണത്തിനായി ദൈവജനത്തെ ഒരുക്കുന്ന ഈ പ്രത്യേക ശുശ്രൂഷ നടത്തപ്പെടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ജോയ്ന്‍ ചെയ്തും ഈ ശുശ്രൂഷയില്‍ പങ്കെടുക്കാം.
വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
EUROPE.👇👇
(Malayalam group)
https://chat.whatsapp.com/EwnyBwY0BfpI5s2k8LUcQ2
✝️〰️〰️〰️〰️〰️〰️〰️
AUSTRALIA.👇👇
(Malayalam group)
https://chat.whatsapp.com/IvGuLQZOWg8BYy8DsnQZ5o
✝️〰️〰️〰️〰️〰️〰️〰️
AMERICA.👇👇
(Malayalam group)
https://chat.whatsapp.com/Ffozc9aiMlgCuulgOmCeVw
✝️〰️〰️〰️〰️〰️〰️〰️
ASIA👇👇
(Malayalam group)
https://chat.whatsapp.com/GfwBZ01McEhAFSfWURaxfc
✝️〰️〰️〰️〰️〰️〰️〰️
AFRICA & ASIA 👇👇
(Malayalam group)