തിരുവനന്തപുരം: ഞാന്‍ അ്ത്യധികം ആഗ്രഹിച്ചു എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്‌തോലിക ലേഖനത്തിന്റെ മലയാളപരിഭാഷയുടെ ഔദ്യോഗികപ്രകാശനം തിരുവനന്തപുരം ലത്തീന്‍അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.തോമസ് നെറ്റോ,സഹായമെത്രാന്‍ ഡോ.ആര്‍ ക്രി്‌സ്തുദാസിന് നല്കി നിര്‍വഹിച്ചു. ദൈവജനത്തിന്റെ ആരാധനക്രമ രൂപീകരണത്തെക്കുറിച്ചുള്ളതാണ് അപ്പസ്‌തോലികലേഖനം.
ആരാധനക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നതാണ് ലേഖനത്തിന്റെ ലക്ഷ്യം.