Wednesday, April 23, 2025
spot_img
More

    നക്ഷത്രങ്ങള്‍ മാലാഖമാരുടെ പ്രതീകങ്ങളാേ?

    നക്ഷത്രങ്ങളെക്കുറിച്ച് ശാസ്ത്രം പറയുന്ന വിശ്വാസവും സ്ങ്കല്പവുമല്ല വിശുദ്ധ ഗ്രന്ഥത്തിലുളളത്.മാലാഖമാരുടെ പ്രതീകമായിട്ടാണ് വിശുദ്ധഗ്രന്ഥത്തിലെ നക്ഷത്രസൂചനകള്‍,
    വെളിപാട് 1:20 ഇക്കാര്യം വ്യക്തമാക്കുന്നു

    എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴ് നക്ഷത്രങങളുടെയും ഏഴു സ്വര്‍ണ്ണദീപ പീഠങ്ങളുടെയും രഹസ്യം ഇതാണ്. ഏഴുനക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരുടെയും ഏഴു ദീപപീഠങ്ങള്‍ ഏഴുസഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.

    വെളിപാട് 12:4ല്‍ ഇ്ങ്ങനെ വായിക്കുന്നു.

    അതിന്റെ വാല്‍ ആകാശത്തിലെ നക്ഷ്ത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെമുമ്പില്‍ കാത്തുനിന്നു.

    മാലാഖമാര്‍ എന്നാണ് സന്ദേശവാഹകര്‍ എന്നാണ് അര്‍ത്ഥം.ശാസ്ത്രത്തിന് നക്ഷത്രങ്ങളെ മാലാഖമാരായി കാണാന്‍ കഴിയില്ലെങ്കിലും മാലാഖമാര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അനുദിനജീവിതത്തിലെ നിരന്തര സ്ാന്നിധ്യമായിട്ടാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!