Tuesday, February 17, 2026
spot_img
More

    മാലാഖമാരെല്ലാം വിശുദ്ധരാണോ?

    വിശുദ്ധ മിഖായേല്‍,വിശുദ്ധ ഗബ്രിയേ്ല്‍,വിശുദ്ധ റഫായേല്‍.. ഇങ്ങനെയാണ് മുഖ്യദൂതന്മാരായ ഈ മാലാഖമാരെ നാം വിശേഷിപ്പിക്കുന്നത്. എന്നാല്‍ വേറെയും മാലാഖമാരുണ്ടല്ലോ. അവരെല്ലാം വിശുദ്ധരാണോ. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളുളള ഈ മാലാഖമാരല്ലാതെ മറ്റ് മാലാഖമാരെല്ലാം വിശുദ്ധരാണോ..?

    സ്വഭാവികമായും ഇങ്ങനെയൊരു സംശയം നമുടെ ഉള്ളില്‍ കടന്നുവന്നിട്ടുണ്ടാകാം. സ്വര്‍ഗ്ഗത്തിലുള്ള എല്ലാ മാലാഖമാരും വിശുദ്ധരാണെന്നാണ് സത്യം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!