കഞ്ചിക്കോട്: പരിശുദ്ധ ദൈവമാതാവില്‍ നിന്ന് അത്ഭുതകരമായി നല്കപ്പെട്ട പരിശുദ്ധ ജപമാലയുടെ സ്വീകരണത്തിന്റെ 26 ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നവംബര്‍ അഞ്ചിന് റാണി ജോണിന്റെ പ്രാര്‍ത്ഥനാലയത്തില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. പരിശുദ്ധ കുര്‍ബാന,ജപമാല, ആരാധന എന്നിവയായിരിക്കും ശുശ്രൂഷകള്‍.
ഈ ശുശ്രൂഷകളില്‍ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ് കോഴിക്കോട് നിന്ന് കഞ്ചിക്കോട്ടേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എസി ബസ് ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497651370,9074128191.