Friday, December 27, 2024
spot_img
More

    വിശുദ്ധ ബര്‍ണാദിനോടൊത്ത് ഇങ്ങനെ പ്രാര്‍തഥിക്കാമോ?

    വലിയൊരു മരിയഭക്തനായിരുന്നു വിശുദ്ധ ബര്‍ണാദ്. വിശുദ്ധന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചിരുന്നത് ഇതായിരുന്നു, മറിയമേ അങ്ങാണ് എന്റെ ഏറ്റവും വലിയ സംരക്ഷക. എന്റെ ശരണത്തിന്റെ മുഴുവന്‍ ആധാരവും അങ്ങ് തന്നെ.

    മനോഹരവും ആത്മാര്‍ത്ഥഭരിതവുമായ ഈ പ്രാര്‍ത്ഥന നമുക്കും ഏറ്റു ചൊല്ലാം. മറിയം നമ്മുടെ വലിയസംരക്ഷകയാണ്. ഒരു കൊച്ചുകുഞ്ഞിന് ഏറ്റവും അധികംസംരക്ഷണംകിട്ടുന്നത് അമ്മയോട് ചേര്‍ന്നിരിക്കുമ്പോഴാണല്ലോ.

    അമ്മയുടെകൈപിടിച്ച് നടക്കുമ്പോള്‍ അതൊരിക്കലും മറ്റൊന്നിനെയുംഭയപ്പെടുന്നില്ല. ഈ ധൈര്യവും വിശ്വാസവുംആശ്വാസവുമാണ് നമുക്ക് പരിശുദ്ധ അമ്മയോട് ഉണ്ടായിരിക്കേണ്ടതും. അതുകൊണ്ടാണ് വിശുദ്ധ ബര്‍ണാദിനൊത്ത് നാം ഇങ്ങനെപ്രാര്‍ത്ഥിക്കേണ്ടത്. മറിയമേ അ്ങ്ങാണ് എന്റെ ഏറ്റവും വലിയ സംരക്ഷക. എന്റെ ശരണത്തിന്റെ മുഴുവന്‍ആധാരവും അങ്ങ് തന്നെ..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!