Wednesday, January 15, 2025
spot_img
More

    EWTN ന്റെ യൂട്യൂബ് ചാനല്‍ അടച്ചൂപൂട്ടി

    ക്രാക്കോവ്: രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും ഇഡബ്ല്യൂടിഎന്നിന്റെ യൂട്യൂബ് ചാനല്‍ സസ്‌പെന്റ് ചെയ്തു.ഇഡബ്ല്യൂടിഎന്‍ പോളണ്ടിന്റെ ജനറല്‍ഡയറക്ടര്‍ ഫാ. വിസിനോവ്‌സ്‌ക്കിയാണ് ഇക്കാര്യം അറിയിച്ചത്.

    കത്തോലിക്കാ പ്രോഗ്രാമുകള്‍ക്കായുള്ള ഈ ചാനല്‍ അടച്ചുപൂട്ടുന്നതിന് വ്യക്തമായ വിശദീകരണമോ മുന്നറിയിപ്പോ ന്‌ലക്ിയിരുന്നില്ല. ലൈവായി ദിവ്യകാരുണ്യാരാധന ഇവിടെ നി്ന്ന് സംപ്രേഷണം ചെയ്തിരുന്നു, ലോകമെങ്ങും ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തിരുന്ന ഒരു ദിവ്യകാരുണ്യാരാധനയായിരുന്നു ഇത്.

    കോവിഡ് കാലത്ത്അനേകരെ വിശ്വാസത്തില്‍ നിലയുറപ്പിച്ചുനിര്‍ത്താനും ഈ ചാനല്‍ പ്രയോജനപ്പെട്ടിരുന്നു. 2021 ഏപ്രില്‍ 10 നാണ് ആദ്യമായി ചാനല്‍ ഷട്ടൗണ്‍ ചെയ്തത്. യൂട്യൂബിന്റെ പൊളിറ്റിക്‌സ് തന്നെ നിരാശപ്പെടുത്തുന്നുവെന്ന് ഫാ.വിസിനോവ്‌സ്‌ക്കി വ്യക്തമാക്കി. കമ്മ്യൂണിറ്റി നിയമത്തില്‍ നിന്ന് വ്യതിചലിച്ചുവെന്നാണ് വിശദീകരണമായി യൂട്യൂബ് പറയുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!