അങ്കമാലി :വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ മേരിമാതാ പ്രോവിന്‍സിന്റെ കീഴില്‍ പുതിയ ധ്യാനകേന്ദ്രം. ഹോപ്പ് എന്നാണ് ധ്യാനകേന്ദ്രത്തിന്റെ പേര്. അങ്കമാലി് കരിയാടാണ് ധ്യാനകേന്ദ്രം.
ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ധ്യാനകേന്ദ്രത്തിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. റവ.ഡോ.പോള്‍ പുതുവ വിസി ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു തടത്തില്‍ വിസി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും റവ ഡോ.വില്‍സണ്‍ കുഴിത്തടത്തില്‍ വിസി അസിസ്റ്റന്റ് ഡയറക്ടറായും ഇവിടെ സേവനം ചെയ്യുന്നു.