Monday, December 30, 2024
spot_img
More

    വിദ്യാര്‍ത്ഥികളുടെ പഠന മുറിയില്‍ നിര്‍ബന്ധമായും എഴുതി ഒട്ടിച്ചു പ്രാര്‍ത്ഥിക്കേണ്ട തിരുവചനം

    1 ദിനവൃത്താന്തം 4:9-10 വചനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ പഠനമുറിയില്‍ നിര്‍ബന്ധമായും എഴുതി ഒട്ടിച്ചുവച്ച് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറയുന്നു. യാബസിന്റെ പ്രാര്‍ത്ഥനയാണ് അത്. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്: ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ.

    ഈ പ്രാര്‍ത്ഥന വിദ്യാര്‍ത്ഥികള്‍ മാത്രമല്ല നമുക്കും ഏറ്റുചൊല്ലാം. കാരണം അനുഗ്രഹമായിത്തീരേണ്ടവരാണല്ലോ നമ്മള്‍ ഓരോരുത്തരും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!