Thursday, March 20, 2025
spot_img
More

    ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് എത്രനാള്‍ കഴിയേണ്ടിവരും?

    ആത്മാക്കള്‍ എത്രകാലം ശുദ്ധീകരണസ്ഥലത്ത് കഴിയണം? പലരുടെയും ഉളളില്‍ അങ്ങനെയൊരു സംശയം ഉണ്ടാവാം. ഈ ചോദ്യത്തിന് നല്കാവുന്ന ഉത്തരം ഇങ്ങനെയാണ്.

    ആത്മാക്കള്‍ ചെയ്ത തെറ്റുകളുടെ എണ്ണം, എത്രമാത്രം ദുരുദ്ദേശ്യത്തോടും മനപ്പൂര്‍വ്വവുമായിട്ടാണ് പാപം ചെയ്തത്, ജീവിതകാലത്ത് ചെയ്ത പാപത്തിന്, ചെയ്ത പരിഹാരത്തിന്റെ അഥവാ ചെയ്യാത്ത പരിഹാരത്തിന്റെ തോത്, അവര്‍ക്കായി മരണശേഷം സമര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ അളവ് ഇങ്ങനെ ഒരുപിടികാരണങ്ങള്‍ ഇതിന് ബാധകമായേക്കാം.

    ഈ കാലാവധിയുടെ കാര്യത്തെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയുന്ന ഒരേയൊരു കാര്യം ശുദ്ധീകരണസ്ഥലത്ത് ഒരു ആത്മാവ ്‌ചെലവഴിക്കുന്ന കാലം നാം കരുതുന്നതിലും വളരെ കൂടുതലായിരിക്കും എന്നാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!