Wednesday, January 15, 2025
spot_img
More

    മാതാവിന്റെ ഈ അത്ഭുതകാശുരൂപം ധരിച്ചാല്‍ കിട്ടുന്ന അനുഗ്രഹങ്ങള്‍

    വിശുദ്ധ കാതറിന്‍ ലബോറിക്ക് പരിശുദ്ധ അമ്മ നല്കിയ അത്ഭുത മെഡലാണ് ഇത്. ഈ മെഡല്‍ നല്കിക്കൊണ്ട് മാതാവ് വിശുദ്ധയോട് പറഞ്ഞ വാഗ്ദാനം ഇങ്ങനെയായിരുന്നു. ഈ മെഡല്‍ സ്ഥിരമായി ധരിക്കുകയാണെങ്കില്‍ ഇതുവഴി അനേകം ദൈവികകൃപകള്‍ സ്വന്തമാകും. പ്രത്യേകിച്ച് കഴുത്തില്‍ ധരിക്കുക.

    അടുത്തയിടെ ഒരു കത്തോലിക്കാ ഗ്രൂപ്പ് ഈ മെഡല്‍ ധരിച്ചതുവഴി അനേകരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുളള സാക്ഷ്യം പ്രസിദ്ധീകരിച്ചിരുന്നു.

    കത്തോലിക്കാ വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിതം നയിക്കുന്നതിന് ഇതേറെ സഹായിച്ചു എന്നാണ് പലരും ഒന്നുപോലെ സാക്ഷ്യപ്പെടുത്തിയത്. രോഗസൗഖ്യം, മാനസാന്തരം തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭിച്ചിട്ടുണ്ട്.. മരിയഭക്തിയില്‍ വളരാനും ഈ മെഡല്‍ നമ്മെ സഹായിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!