ബര്‍മ്മിംങ്ഹാം:അബോര്ഷന് ക്ലീനിക്കിന്റെ മുമ്പില്‍ നിശ്ബദം പ്രാര്‍ത്ഥിക്കുകയായിരുന്ന പ്രോലൈഫ് വോളണ്ടിയറെ പോലീസ്അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. മാര്‍ച്ച് ഫോര്‍ ലൈഫ് യൂകെ ഡയറക്ടര്‍ ഇസബെല്‍ സ്പ്രൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഡിസംബര്‍ 15 ന് പബ്ലിക് സ്പെയ്സ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍പ്രകാരം കേസ് ചുമത്തുകയും ചെയ്തു. ഇസബെല്ലിന്റെ കയ്യില്‍ പ്ലക്കാര്‍ഡുകളോ മറ്റ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല.
2023 ഫെബ്രുവരി രണ്ടിന് ഇസബെല്ലിന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാകണം.