Friday, October 11, 2024
spot_img
More

    പ്രതിമാ നിര്‍മ്മാണം ദൈവവിരുദ്ധമാണോ?

    കത്തോലിക്കാദേവാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും വിശുദ്ധരുടെ രൂപങ്ങള്‍ നാം കാണാറുണ്ട്. അതിനെ ഒരു വിഭാഗം ക്രൈസ്തവര്‍ വിമര്‍ശിക്കുന്നുമുണ്ട്. വിഗ്രഹാരാധനയെന്നാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം.

    എന്നാല്‍ വചനാധിഷ്ഠിതമായിട്ടാണ് ദേവാലയങ്ങളിലും മറ്റും പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. പുറപ്പാട് 31:3-5 ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്, കൂടാതെ സംഖ്യ 21:8-9, 1 രാജാക്കന്മാര്‍ 7:29 തുടങ്ങിയവയും ഇത് വിശദീകരിക്കുന്നുണ്ട്.

    ചുരുക്കത്തില്‍ ദൈവസ്തുതിക്കും അവിടുത്തെ ബഹുമാനത്തിനുമായിട്ടാണ് പ്രതിമകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രതിമാനിര്‍മ്മാണമല്ല വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി ആരാധിക്കുന്നതാണ് തിന്മ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!