Saturday, October 12, 2024
spot_img
More

    പിശാചിനെ എങ്ങനെയാണ് എതിര്‍ക്കേണ്ടത്?

    പിശാച് ഏതു രൂപത്തിലുംവരാം. ഏതുസമയത്തും വരാം. അതുകൊണ്ടാണ് വചനം പറയുന്നത് നിങ്ങളുടെ ശത്രുവായ പിശാച് ്അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നുവെന്ന്്. 1 പത്രോ 5:8) ഈ പിശാചിനെ എങ്ങനെയാണ് നമ്മള്‍ നേരിടേണ്ടത്. വചനം അതിനും കൃത്യമായ മറുപടി പറയുന്നുണ്ട്. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ( 1 പത്രോ 5:9)

    അതെ വിശ്വാസം മുമ്പ് എന്നത്തെക്കാളും നമുക്ക്കൂടുതല്‍ ആവശ്യമായിരിക്കുന്ന സാഹചര്യമാണ് ഇത്. വിശുദ്ധസ്ഥലങ്ങളില്‍ പോലും സാത്താന് പ്രവേശനം നല്കാന്‍ നമുക്ക് മടിയില്ലാതായിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് വിശ്വാസം മുറുകെപിടിക്കാം.വിശ്വാസമില്ലാതെ, വിശ്വാസത്തില്‍ ആഴപ്പെടാതെ നമുക്ക് ഈ ദിനങ്ങളെ കടന്നുപോകാനാവില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!