Wednesday, October 16, 2024
spot_img
More

    1 സ്വര്‍ഗ്ഗ, 7 നന്മ 1 ത്രീത്വ എല്ലാ ശനിയാഴ്ചകളിലും ചൊല്ലാമോ, വിഷമതകളില്‍ മാതാവ് ആശ്വാസം നല്കും

    എല്ലാ ശനിയാഴ്ചകളിലും 1 സ്വര്‍ഗ്ഗസ്ഥനായ പിതാവേയും 7 നന്മ നിറഞ്ഞ മറിയവും 1 ത്രീത്വസ്തുതിയും ചൊല്ലി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. നമ്മുടെ വിഷമതകളില്‍ അമ്മ ആശ്വാസം നല്കും.

    പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെയാണ് നാം ഈ സമയം ധ്യാനിക്കേണ്ടത്. പരിശുദ്ധ വ്യാകുലമാതാവേ കുരിശില്‍ മരിച്ച ഈശോയുടെ തിരുമുറിവുകളെ എന്റെ ഹൃദയത്തിലും പതിച്ചുതരണമേ എ്ന്നും ഇതിനൊപ്പം ചൊല്ലുക.

    ദു;ഖവെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഓര്‍ശ്ലേം ഊട്ടുശാലയില്‍ കാല്‍വരി നോക്കി കരഞ്ഞുകഴിഞ്ഞ പരിശുദ്ധ അമ്മയെ ധ്യാനിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മ നമുക്ക് ആശ്വാസമായി മാറും.

    നസ്രത്ത് സന്യാസിനിസമൂഹത്തിന്റെ സഹസ്ഥാപകരിലൊരാളും പ്രശസ്ത ധ്യാനഗുരുവുമായിരുന്ന മോണ്‍.മ ാത്യു മങ്കുഴിക്കരിയാണ് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!