Friday, December 6, 2024
spot_img
More

    വിശ്വവിഖ്യാതമായ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ആരംഭിക്കും

    ലോകമെങ്ങും ശ്രദ്ധ നേടിയ മെല്‍ ഗിബ്‌സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന് രണ്ടാം ഭാഗം വരുന്നു. അടുത്തദിവസമാണ് ഇത് സംബന്ധിച്ച പുതിയ വിവരം പുറത്തുവന്നത്. ഈ വര്‍ഷം ചിത്രത്തിന്‌റെ ഷൂട്ടിംങ് ആരംഭിക്കും. അതോടെ ജിം കാവെയ്‌സല്‍ വീണ്ടും ക്രിസ്തുവായി വെള്ളിത്തിരയിലെത്തും.

    ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്: റെസറെക്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയെക്കുറിച്ച് 2016 മുതല്‍തന്നെ ഗിബ്‌സണ്‍ വെളിപെടുത്തല്‍ നടത്തിയിരുന്നു.

    എല്ലാകാലത്തെയും വച്ചേറ്റവും വ്യാപാരവിജയം നേടിയ ചിത്രംകൂടിയായിരുന്നു പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്. പുതിയ റിപ്പോര്‍ട്ടോടെ പ്രേക്ഷകര്‍ ആകാംക്ഷപൂര്‍വം ചിത്രത്തെ കാത്തിരിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!