കൊച്ചി: യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫെഡറേഷന്റെയും യൂണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യയുടെയും നേതൃത്വത്തില്‍ നാളെ പിഒസിയില്‍ ഡോ. ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍ നടക്കും. ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സഹനത്തിന്റെ പാത എന്ന ചിത്രം ഫെസ്റ്റിവലില്‍പ്രദര്‍ശിപ്പിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനുമാണ് പ്രദര്‍ശനം.