Friday, February 14, 2025
spot_img
More

    ആരാണ് അല്‍മായര്‍? അല്‍മായര്‍ക്ക് സഭയില്‍ എന്താണ് സ്ഥാനം?

    തിരുപ്പട്ടം സ്വീകരിക്കാത്തവരും കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള സന്യാസസഭകളിലെ അംഗങ്ങളല്ലാത്തവരുമായ ക്രിസ്തീയവിശ്വാസികളാണ് അല്മായര്‍.

    അവര്‍ സഭയിലും ലോകത്തിന് മുമ്പിലും സകല ക്രൈസ്തവജനതയ്ക്കുമുള്ള ദൗത്യത്തില്‍ തങ്ങളുടേതായ രീതിയില്‍പൗരോഹിത്യ- പ്രവാചക-രാജകീയ ധര്‍മ്മത്തില്‍പങ്കുചേരേണ്ടവരുമാണ്.

    ദൈവത്താല്‍ പ്രത്യേകമായ വിധത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ജനത്തെപോലെ തന്നെ പുതിയ ഇസ്രായേലായ സഭയില്‍ ഓരോ ക്രൈസ്തവനും ഈ ലോകത്തിന് മുമ്പില്‍ ഈശോയുടെ സുവിശേഷത്തിന് തങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കുവാനും ജീവിക്കുന്ന ഒരു സുവിശേഷമായിത്തീരുവാനും പ്രത്യേകം കടപ്പെട്ടിരിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!