Monday, June 2, 2025
spot_img
More

    പള്ളിയും പരിസരങ്ങളും ഡാന്‍സ് ചെയ്യാനുളള വേദികളല്ല: ബിഷപ് ഡോ. അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത

    പള്ളിയുംപരിസരങ്ങളും ഡാന്‍സിനും കൂത്തിനുമുള്ളവേദികളാക്കി മാറ്റരുതെന്ന് ബിഷപ് ഡോ.അബ്രഹാം മാര്‍സെറാഫിം മെത്രാപ്പോലീത്ത.

    യുവജനങ്ങള്‍ ഈ പ്രവണതയ്‌ക്കെതിരെ പോരാടണം.എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ ദേവാലയത്തിലേക്ക് വരുമ്പോള്‍ ആദ്യം ഗെയ്റ്റിങ്കല്‍ കുമ്പിടും. അതുകഴിഞ്ഞ് ദേവാലയത്തിന്റെ പ്രധാനകവാടത്തിങ്കല്‍ കുമ്പിടും. ഏത് ഡ്രസ് ധരിച്ചുവന്നാലും അതിന് പുറമെ തങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന വെള്ളവസ്ത്രം കൊണ്ട് ശരീരം മുഴുവന്‍ പൊതിഞ്ഞ് ഭക്തിയോടെ നെഞ്ചത്ത് കൈചേര്‍ത്തുവച്ചാണ് അവര്‍ ആരാധനയ്ക്കായി പ്രവേശിക്കുന്നത്.

    എന്നാല്‍ ഇന്ന് നമ്മുടെ പള്ളിയും പരിസരങ്ങളും ഡാന്‍സും കൂത്തരങ്ങുമായി മാറിക്കഴിഞ്ഞിരിക്കന്നു. നമ്മുടെപള്ളികളില്‍ നിന്ന് ലേസര്‍ ഷോ അവസാനിപ്പിക്കണം. ഇത് പരിശുദ്ധസ്ഥലമാണ്. ഇത് കൂത്തരങ്ങിനുള്ള സ്ഥലമല്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!