ഗാഡ്വെലൂപ്പെ: മെക്‌സിക്കോ പ്യൂബ്ലാ ഹൈവേയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ തീര്‍ത്ഥാടകരായ മൂന്നുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഗ്വാഡെലൂപ്പെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്.
തീര്‍ത്ഥാടനകേന്ദ്രത്തിലെത്താന്‍ ഒന്നരമണിക്കൂര്‍ നേരം ബാക്കിനില്ക്കുമ്പോഴായിരുന്നു അപകടം.