മനുഷ്യാ നീ പൊടിയാകുന്നു,പൊടിയിലേക്ക് തന്നെ മടങ്ങുകയും ചെയ്യും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇതാ ഇന്ന് വിഭൂതി തിരുനാള്‍ ആചരിക്കുന്നു. നെറ്റിയില്‍ ചാരം പൂശി ആത്മാനുതാപത്തിന്റെ, നോമ്പിന്റെ, ഉപവാസത്തിന്റെ,പ്രാര്‍ത്ഥനകളുടെ രാപ്പകലുകളിലേക്ക് നാംപ്രവേശിക്കുന്നു.
മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയവായനക്കാര്‍ക്കും വിഭൂതി തിരുനാള്‍ മംഗളങ്ങള്‍..