Thursday, September 18, 2025
spot_img
More

    ഫാ. സോജി ഓലിക്കല്‍ : അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ പുതിയ ഡയറക്ടര്‍

    അട്ടപ്പാടി: അട്ടപ്പാടിസെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ഫാ. സോജി ഓലിക്കൽ ചുമതലയേറ്റു. ലോക പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമാണ്.  പാലക്കാട് രൂപത വൈദികനാണ്.

    യുകെയിൽ ബർമിങ്ഹാം കേന്ദ്രമാക്കി ഇന്നും പ്രവർത്തിക്കുന്ന സെഹിയോൻ യുകെ ശുശ്രൂഷകൾക്ക്‌ തുടക്കമിട്ടത്അച്ചനാണ്.2009 ൽ സോജിയച്ചൻ തുടക്കമിട്ട യുകെ യിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ യൂറോപ്പിലെതന്നെ  പ്രധാന ആത്മീയ സംഗമമാണ് .ഉത്തരേന്ത്യയിലും ആയിരങ്ങളെ യേശുവിലേക്ക് നയിക്കാന് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

    സെഹിയോൻ ശുശ്രൂഷകളുടെ ഉത്ഭവസ്ഥാനമാണ് അട്ടപ്പാടി. ഫാ സേവ്യർ ഖാൻ വട്ടായിലാണ് സെഹിയോന് ശുശ്രൂഷകള് ആരംഭിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!