മോശപ്പെട്ട വാര്‍ത്തയുടെ അവസാനം ഓരോരുത്തരുടെയും മൊബൈല്‍ ഫോണ്‍ തന്നെയായിരിക്കണമെന്ന് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍. വൃത്തികെട്ട സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. മോശപ്പെട്ട വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നത് മനുഷ്യന്റെ അധമബോധത്തിന്റെ ലക്ഷണമാണ്. എനിക്ക്ആരെങ്കിലും അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടെങ്കില്‍ ഞാനാദ്യം ചെയ്യുന്നത് ആ നമ്പര്‍ ബ്ലോക്ക് ചെയ്യുക എന്നതാണ്. കര്‍ത്താവിനോട് സ്നേഹമില്ലാത്തവരാണ് അവര്‍. മോശപ്പെട്ട വാര്‍്ത്തകള്‍ ഷെയര്‍ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ അരുത്.