ദൈവകരുണയുടെ ചിത്രം എല്ലാ വീടുകളിലും ഉണ്ടായിരിക്കണം. ഈ ചിത്രത്തിന് സവിശേഷമായ ചില പ്രത്യേകതകളുണ്ട്. അതേക്കുറിച്ച് ഈശോ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.
1 മരണത്തിന്മേ്ല്‍ വിജയം വരിച്ച് ഉയിര്‍ത്തെണീറ്റ ഈശോയുടെ ചിത്രമാണ് അത്. 2 നിത്യപുരോഹിതനായ ഈശോയുടെ ചിത്രമാണ് അത്. 3 കരുണയുടെ കൂദാശയായ കുമ്പസാരം സ്ഥാപിച്ച ഈശോയെയാണ് ഈ ചിത്രത്തില്‍ കാണുന്നത്. 4 ഒരു വ്യക്തിക്ക് ദൈവകരുണ സ്വീകരിക്കാന്‍ ആവശ്യമായ വിശ്വാസം ഈ ചിത്രം നല്കുന്നു.
അതുകൊണ്ട് നമ്മുടെ എല്ലാ വീടുകളിലും ദൈവകരുണയുടെ ചിത്രമുണ്ടായിരിക്കട്ടെ.