Wednesday, February 5, 2025
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയായിലേക്ക്

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയ സന്ദര്‍ശിക്കും. പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയായിരിക്കും ഫ്രാന്‍സിസ്.ഹംഗറി, ഫ്രാന്‍സ് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമായിരിക്കും മംഗോളിയ സന്ദര്‍ശനം. 1300 കത്തോലിക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. 1992 വരെ ഇവിടെ ക്രൈസ്തവവിശ്വാസം അടിച്ചമര്‍ത്തലിന് വിധേയമായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!