Friday, January 3, 2025
spot_img
More

    റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി എയര്‍പോര്‍ട്ടില്‍ ക്രിസ്തുരൂപം

    റോം:ലിയനാര്‍ഡോ ഡാവിഞ്ചി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1 ല്‍ ഇനി കുറച്ചുനാളത്തേക്ക് ഈശോയുടെ രൂപവുമുണ്ടാകും. യാത്രക്കാരെ സംബന്ധിച്ച് അത്ിശയകരമായ കാഴ്ചയായിരിക്കും ഇത്.

    നീണ്ട ചുരുളന്‍ മുടിയുള്ള, അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിപിടിച്ചുള്ള ഈശോയുടെ രൂപമാണ് ഇത്. ടെര്‍മിനല്‍ ഒന്നിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഈശോയുടെ രൂപം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിന്റെ രക്ഷകന്‍ എന്നാണ് ഈ ശില്പം അറിയപ്പെടുന്നത്.

    പ്രശസ്ത ശില്പി ബെര്‍ണീനിയാണ് ഈ ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഡാവിഞ്ചി. 60 ലക്ഷം യാത്രക്കാര്‍ വര്‍ഷം തോറും ഇതിലെ കടന്നുപോകുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!