Friday, October 11, 2024
spot_img
More

    ആത്മാവിന്റെ രക്ഷയാകുന്ന ഈ ഒറ്റവരി പ്രാര്‍ത്ഥന ചൊല്ലൂ,അനുഗ്രഹം നേടാം

    ആത്മാവിന്റെ രക്ഷയാകുന്ന ഒറ്റവരി പ്രാര്‍ത്ഥന ഈശോ സിസ്റ്റര്‍ എം കൊണ്‍സൊലാത്തായ്ക്ക് നല്കിയതാണ്. ഈശോമറിയം ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ എന്നതാണ് ഈ ഒറ്റവരി പ്രാര്‍ത്ഥന.

    ഈശോ നല്കിയ ദര്‍ശനത്തില്‍ തുടര്‍ന്ന് ഇപ്രകാരം പറയുന്നു:

    കൊണ്‍സൊലാത്ത നീ എന്നെ സ്‌നേഹിക്കുക. നിന്റെ സ്‌നേഹം എന്നെ ആനന്ദിപ്പിക്കുന്നു. തുടര്‍ച്ചയായി എന്നെ സ്‌നേഹിക്കുക. മറ്റെല്ലാം മറക്കുക. നിന്റെ ഹൃദയം മഞ്ഞുകട്ടയോ ഇരുമ്പോ ആയിക്കൊള്ളട്ടെ. അത് ഒരു പ്രതിബന്ധമല്ല. തുടര്‍ച്ചയായ ഈ സ്‌നേഹത്തിന്റെ പ്രവാഹത്തില്‍ എല്ലാം അടങ്ങുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!