വിശുദ്ധ ഫിലിപ്പ് നേരി അറിയപ്പെടുന്നത് റോമിന്റെ അപ്പസ്‌തോലന്‍ എന്ന പേരിലാണ്. അതോടൊപ്പം മറ്റൊരു പേരു കൂടി വിശുദ്ധനുണ്ട്. സന്തോഷത്തിന്റെ മാധ്യസ്ഥന്‍ എന്നതാണ് അത്. ഫലിതരസികനായിരുന്നു ഈ വിശുദ്ധന്‍. എന്നാല്‍ ഇപ്പോഴത്തെ കൊമേഡിയന്മാരുടെ മട്ടായിരുന്നുമില്ല. തന്നെതന്നെ പരിഹസിക്കുകയായിരുന്നു വിശുദ്ധന്റെ രീതി. പെന്തക്കോസ്തയ്ക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് വിശുദ്ധന്റെ തിരുനാളായി ആചരിക്കുന്നത്.
വിശുദ്ധ ഫിലിപ്പ് നേരി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ..