Saturday, December 28, 2024
spot_img
More

    ഈ മൂന്ന് വിശുദ്ധ ശീലങ്ങള്‍ എല്ലാ ദിവസവും ജീവിതത്തിന്റെ ഭാഗമാക്കൂ

    ക്രൈസ്തവനെന്ന നിലയില്‍ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകണോ..ഇതിനായി വിശുദ്ധ ജോസ്മരിയ എസ്‌ക്രീവ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

    പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നെണീറ്റുവരുമ്പോള്‍ തന്നെ അന്നേ ദിവസത്തെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിക്കുക. ആ ദിനം ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവകരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ ഇത് സഹായിക്കും.

    • ഉച്ച സമയത്ത് കര്‍ത്താവിന്റെ മാലാഖ എന്ന ജപം ചൊല്ലി പ്രാര്‍ത്ഥിക്കുക പരമ്പരാഗതമായ ഒരു ശീലമാണ്ഇത്. ഈ ശീലം അനുവര്‍ത്തിക്കുന്നതുവഴി നമുക്ക് മരിയസാന്നിധ്യവും മരിയസ്‌നേഹവും അനുഭവിക്കാന്‍ കഴിയും
    • രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ആത്മശോധന നടത്തുക. മനസ്സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാനോ ജീവിക്കാനോ സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയ മനസ്സാക്ഷി നമ്മെകുറ്റപ്പെടുത്തുന്നി്‌ല്ലെങ്കില്‍ നമുക്ക് സ്വസ്ഥമായും ശാന്തമായും ഉറങ്ങാന്‍ കഴിയും.
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!