Monday, March 17, 2025
spot_img
More

    അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും നമുക്ക് നല്കുന്ന ദൈവം

    ദൈവം അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നവനാണ്.അസാധ്യതകളെ സാധ്യമാക്കുന്നവനാണ്. പലപ്പോഴും ദൈവികമായ ഇടപെടലുകളാണ് നമ്മെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. നമ്മുടെ നിസ്സഹായതകളിലേക്ക് ദൈവം ഇറങ്ങിവരുമ്പോള്‍, ജീവിതത്തിലെ നിസ്സഹായതകളില്‍ ദൈവികശക്തി പ്രകടമാകുമ്പോള്‍ നാം സ്വയം തിരിച്ചറിയും ദൈവം ശക്തനാണ്, ബലവാനാണ്,അമര്‍ത്ത്യനാണ്. അവിടുത്തേക്ക് അസാധ്യമായി യാതൊന്നുമില്ല
    ഇത് ഏശയ്യ 45: 3 നമ്മോട് പറയുന്നു,

    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‌റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അ്ന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്ക് തരും.

    ദൈവത്തിന്റെ ഈ വാഗ്ദാനത്തില്‍ നമുക്ക് ഉറച്ചുവിശ്വസിക്കാം. കര്‍ത്താവേ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാനിതാ ഏറ്റുപറയുന്നു, എന്നെ രക്ഷിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!