Friday, October 18, 2024
spot_img
More

    ലോക യുവജനസംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം

    ഫാത്തിമ: ലോകയുവജനസംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ആറുവരെയാണ് ലോകയുവജനസംഗമം. യുവജനസംഗമത്തില്‍ പങ്കെടുക്കാനായി ഓഗസ്റ്റ് രണ്ട് ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിച്ചേരും. ഇതോട് അനുബന്ധിച്ച് പാപ്പ ഫാത്തിമായും സന്ദര്‍ശിക്കും.

    സീറോ മലബാര്‍ സഭയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിന്റെ ഔദ്യോഗികപ്രതിനിധികളും ലോകയുവജനസംഗമത്തില്‍ പങ്കെടുക്കും എന്നതാണ് മറ്റൊരു വിശേഷം. ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നായി 16 പേരാണ് പങ്കെടുക്കുന്നത്.

    ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സംഘത്തെ നയിക്കും.എസ് എം വൈ എം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, എസ് എംവൈ എം പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!