Thursday, March 27, 2025
spot_img
More

    ലോകയുവജനസംഗമത്തില്‍ അത്ഭുതരോഗസൗഖ്യം

    ലോകയുവജനസംഗമത്തില്‍ നിന്ന് അത്ഭുതരോഗസൗഖ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഒരിക്കലും സുഖപ്പെടുകയില്ലെന്ന് വിധിച്ച പെണ്‍കുട്ടിക്ക് കണ്ണിന് കാഴ്ച കിട്ടിയതാണ് ഈ രോഗസൗഖ്യം. ജിമെനെ എന്ന പതിനാറുകാരി സ്പാനീഷ് പെണ്‍കുട്ടിക്കാണ് രോഗസൗഖ്യം കിട്ടിയത്

    ലോകയുവജനസംഗമത്തോട് അനുബന്ധിച്ച് ഫാത്തിമായില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയിലും തുടര്‍ന്ന് നടന്ന നൊവേന പ്രാര്‍ത്ഥനയിലും പങ്കെടുത്തതിന് ശേഷമാണ് പെണ്‍കുട്ടിക്ക് രോഗസൗഖ്യം ലഭിച്ചത്. മാതാവിന്റെ സമ്മാനമാണ് ഈ രോഗസൗഖ്യമെന്ന്് ജിമെനെ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!