Saturday, November 2, 2024
spot_img
More

    മരിയന്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ സമാധാനം കണ്ടെത്തണമെന്ന് ഫ്രാന്‍സിസ്മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മരിയന്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പരിശ്രമിക്കണമെന്നും പാപ്പ പറഞ്ഞു.

    വിശ്വാസം ഒരു അമ്മയുടേതായ വാക്കുകളില്‍ പ്രകടമാക്കപ്പെടുന്ന,അനുദിന ജീവിതത്തിന്റെ അധ്വാനങ്ങള്‍ പരിശുദ്ധകന്യകയുടെ കരങ്ങളില്‍ സമര്‍പ്പിക്കപ്പെടുന്ന ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ഈ മരുപ്പച്ചകളിലാണ് ഒരുവന്‍ ഹൃദയത്തില്‍ സമാധാനം കണ്ടെത്തിയുള്ള ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്. ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!