Tuesday, December 3, 2024
spot_img
More

    സഹോദരനെ ശുദ്ധീകരണസ്ഥലത്ത് കണ്ട വിശുദ്ധ

    രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രക്തസാക്ഷി വിശുദ്ധയാണ് പെര്‍പെക്ച്വ. ശുദ്ധീകരണസ്ഥലം കാണാന്‍ ഭാഗ്യംലഭിച്ച വിശുദ്ധരിലൊരാളാണ് പെര്‍പെക്വ. ഒരിക്കല്‍ വിശുദ്ധ കണ്ടത് തന്റെ മരിച്ചുപോയ സഹോദരന്‍ ശുദ്ധീകരണസ്ഥലത്ത് പീഡകള്‍ സഹിക്കുന്നതായിട്ടാണ്.

    വിശുദ്ധ ഈ സഹോദരന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അങ്ങനെ സഹോദരന്‍ സ്വര്‍്ഗ്ഗം പ്രാപിക്കുകയുംചെയ്തു.

    ആദിമ ക്രൈസ്തവരുടെ കാലത്ത് മുതല്‍ തന്നെ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വിശ്വാസം ഉണ്ടായിരുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!