ചങ്ങനാശ്ശേരി: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി 14 ന് ആരംഭിക്കും. 18 ന് സമാപിക്കും. 25 ാമത് അതിരൂപത ബൈബിള്‍കണ്‍വന്‍ഷനാണ് ഇത്.വൈകുന്നേരം നാലു മണി മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.
ബൈബിള്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം,സഹായമെത്രാന്‍ മാര്‍ തോമസ്തറയില്‍ തുടങ്ങിയവര്‍ അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.