Wednesday, October 16, 2024
spot_img
More

    ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ക്ക് മുസ്ലീം തീവ്രവാദികള്‍ തീവച്ചു

    മിന്‍യാ: മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകള്‍ക്ക് തീവച്ചു. സൗത്തേണ്‍ ഈജിപ്തിലെ മിന്‍യാ പ്രോവിന്‍സിലാണ് സംഭവം. ഓര്‍്ത്ഡോക്‌സ്ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ ക്രൈ്‌സ്തവ വിരുദ്ധ അക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

    ക്രൈസ്തവ ദേവാലയം തകര്‍ക്കാന്‍ മുസ്ലീം തീവ്രവാദികള്‍ ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം പരാജയപ്പെട്ടിരുന്നു. അതിനുള്ള പകരം വീട്ടലെന്ന നിലയിലാണ് ക്രൈസ്തവരുടെ വീടുകള്‍ തീവച്ചു നശിപ്പിച്ചത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!