ഇസ്രായേല്‍: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യന്‍ വനിത ഇസ്രായേലിലെ ഹൈഫ സര്‍വകലാശാല റെക്ടറായി നിയമിതയായി. പ്രഫ. മൗന മറൂണാണ് ചരിത്രം തിരുത്തിയ വനിത.. ഇതിന് മുമ്പ് മറ്റൊരു ക്രിസ്ത്യാനിയോ സ്ത്രീയോ ഈ പദവി വഹിച്ചിട്ടില്ല. 17000 വിദ്യാര്‍ത്ഥികളുള്ള സര്‍വകലാശാലയില്‍ 45 ശതമാനം വിദ്യാര്‍ത്ഥികളും അറബ് വംശജരാണ്.