- അപ്പ.പ്രവ 1 : 6-9 ലാണ് ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് വിവരണമുള്ളത്.
*
ഈസ്റ്റര്‍ കഴിഞ്ഞ് നാ്‌ല്പതു ദിവസങ്ങള്‍ക്കു ശേഷമാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍.
*വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ ആചരിക്കുന്നത്.
- സ്വര്‍ഗ്ഗാരോഹണതിരുനാള്‍ ദിവസം കടമുള്ളദിവസംകൂടിയാണ്.