എന്റെ യഥാര്‍ത്ഥ സ്ഥിതി അറിഞ്ഞ് എന്നെ സഹായിക്കാന്‍ സന്മനസ്സുള്ള ദൈവമേ, എന്റെ കഷ്ടതകളില്‍ നിന്ന് എന്റെ മേല്‍ കൃപയുണ്ടാകണമേ. സ്വാര്‍ത്ഥതയില്‍ നിന്ന് എന്നെ അകറ്റിനിര്‍ത്തണമേ. എല്ലാ സൃഷ്ടവസ്തുക്കളിലും നിന്ന് എന്നെ ഉയര്‍ത്തിപിടിക്കുക. എന്നെതന്നെ ഉപേക്ഷിച്ച് അങ്ങയെ അന്വേഷിക്കുവാന്‍ എനിക്ക് കൃപ ചെയ്യണമേ. ആമ്മേന്‍