Saturday, February 15, 2025
spot_img
More

    കാര്‍ലോ അക്യൂട്ടീസിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

    • 1991 മെയ് മൂന്നിന് ലണ്ടനില്‍ ജനിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയിലേക്ക് കുടിയേറി
    • 2006 ല്‍ ലുക്കീമിയ രോഗബാധിതനായിട്ടായിരുന്നു മരണം.
    • തന്റെ രോഗകാലസഹനങ്ങള്‍ മുഴുവന്‍ സഭയ്്ക്കും പോപ്പ് ബെനഡിക്ട് പതിനാറാമാനും വേണ്ടി കാഴ്ചവച്ചു
    • ചെറുപ്രായം മുതല്‌ക്കേ ദൈവസ്‌നേഹത്താല്‍ നിറഞ്ഞവനായിരുന്നു.
    • കാര്‍ലോ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവന്റെ വിശ്വാസജീവിതം അനേകരെ മാനസാന്തരപ്പെടുത്തിയിരുന്നു
    • വിശുദ്ധകുര്‍ബാന, ദിവ്യകാരുണ്യം, വിശുദ്ധി എന്നിവയ്ക്ക് കാര്‍ലോ വലിയ പ്രാധാന്യം നല്കിയിരുന്നു
    • കമ്പ്യൂട്ടര്‍ പരി്ജ്ഞാനമുണ്ടായിരുന്നു. എന്നാല്‍ ആകഴിവുകള്‍ ദൈവവേലയ്ക്കായിട്ടാണ് ചെലവഴിച്ചത്. ദിവ്യകാരുണ്യാത്ഭുതങ്ങളുടെ ഒരു വെബ്‌സൈറ്റ് ചെറുപ്രായത്തില്‍ തന്നെ അവന്‍ തയ്യാറാക്കിയിരുന്നു.
    • അസ്സീസിയിലാണ് കാര്‍ലോയുടെ കല്ലറ.
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!