Friday, October 18, 2024
spot_img
More

    സഭയിലെ പ്രതിസന്ധികള്‍ പ്രാര്‍ത്ഥനകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപ കൊണ്ടും മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

    കൊച്ചി: സമര്‍പ്പിതര്‍ പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി നയിക്കപ്പെടുന്നവരാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

    സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിനോട് അനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമര്‍പ്പിത അപ്പസ്‌തോലിക് സമൂഹങ്ങള്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സന്യാസസമൂഹങ്ങളുടെ മേലധികാരികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. സഭയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രാര്‍ത്ഥനയാലും പരിശുദ്ധാത്മാവിന്റെ കൃപയാലും മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!